"Welcome to Prabhath Books, Since 1952"
What are you looking for?

ജീവിതച്ചിമിഴിലെ കോവിഡ് ചിന്തകൾ

4 reviews

ജീവിതച്ചിമിഴിലെ കോവിഡ് ചിന്തകൾ 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവിതത്തെ നോക്കിക്കാണുന്ന അസാധാരണ ലേഖനങ്ങളുടെ സമാഹാരം. നിർദ്ധാരണത്തിന് അതീതമായ ഒരു പ്രഹേളികയായും കടങ്കഥയായും ദുരൂഹമായ സമസ്യയായുമൊക്കെ ഈ കാലത്തെ വിലയിരുത്തിക്കൊണ്ട് അടച്ചിരിപ്പുകാലത്തിന്റെ അർത്ഥം അന്വേഷിക്കുന്ന ശ്രദ്ധേയ ഗ്രന്ഥം. പതിനേഴ് ലേഖനങ്ങളിലൂടെ കോവിഡ് ചിന്തകൾ പങ്കുവയ്ക്കപ്പെടുന്നു

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support